‘കാരുണ്യവും അഹിംസയും യോഗയും ധ്യാനവും മൈത്രിയും തേജസ്സും ഒത്തിണങ്ങിയ കർമ്മയോഗി‘: നരേന്ദ്ര മോദി ലോകനേതാവാകാൻ ജന്മമെടുത്ത യുഗപുരുഷനെന്ന് തായ് ബുദ്ധ സന്യാസിമാർ
ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകനേതാവാകാൻ ജന്മമെടുത്ത യുഗപുരുഷനെന്ന് ബുദ്ധ സന്യാസിമാർ. സമാധാനത്തിന് വേണ്ടിയുള്ള മോദിയുടെ ആഹ്വാനത്തിന് കാതോർക്കുകയാണ് ഇന്ന് ലോകം. ഇന്ത്യയിൽ ബൗദ്ധ കേന്ദ്രങ്ങളുടെ വികസനത്തിൽ ...