13 രാജ്യങ്ങളിലെ നേതാക്കളെ പിന്നിലാക്കി വീണ്ടും ഒന്നാം നമ്പര്‍ ലോകനേതാവായി നരേന്ദ്ര മോദി; ബൈഡനും ബോറിസ് ജോൺസനും അടക്കമുള്ളവർ ഏറെ പിന്നിൽ
ഡല്‍ഹി: അമേരിക്കന്‍ ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍ ആഗോള സ്വാധീനത്തിൽ ലോകനേതാക്കളെ പിന്നിലാക്കി ലോകത്തെ ഒന്നാംനമ്പര്‍ നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. ...