ക്ലിയറൻസ് നൽകാതെ ചൈന : ഇന്ത്യൻ വിമാനത്തിന്റെ യാത്ര മനഃപൂർവം വൈകിപ്പിക്കുന്നു
ചൈനയിലേക്ക് മരുന്നുകളും മറ്റു സഹായങ്ങളുമായി പോവേണ്ട ഇന്ത്യൻ വിമാനത്തിന്റെ യാത്ര വൈകുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ C-17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് ചൈനീസ് അധികൃതരുടെ ...








