അത് തന്നെ..സിനിമാക്കാരുടെ സൗന്ദര്യത്തിന്റെ രഹസ്യം; നിറംവർദ്ധിപ്പിക്കാൻ ഗൂട്ടാത്തിയോൺ ഡ്രിങ്ക് വീട്ടിലുണ്ടാക്കാം
കണ്ണാടിയിൽ നോക്കി ഹോ കുറച്ചുകൂടി സൗന്ദര്യം ഉണ്ടായിരുന്നുവെങ്കിലെന്ന് ചിന്തിക്കാത്ത ഒരാള് പോലും ഉണ്ടാകില്ല. സൗന്ദര്യം വർദ്ധിപ്പിക്കാനായി മരുന്നുകളും ക്രീമുകളും എല്ലാം വാങ്ങി പരീക്ഷിക്കും. കൺപീലി കുറച്ച് കട്ടിയിൽ ...