ചർമ്മകാന്തി ഇനി വെറും സ്വപ്‌നമല്ല; ഗ്ലൂട്ടാത്തിയോൺ ഓയിൽ വീട്ടിലുണ്ടാക്കാം; സെലിബ്രറ്റികൾ ലക്ഷങ്ങൾ ചിലവാക്കുന്ന ഗ്ലൂട്ടാത്തിയോൺ ചികിത്സയെ കുറിച്ചറിയാമോ
എന്തൊക്കെ പറഞ്ഞാലും ശരീരസൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇന്ന് അതിനായി പലമാർഗങ്ങളും ഉണ്ട്. ബ്യൂട്ടിപാർലറുകൾ മുതൽ സ്‌കിൻ ക്ലിനിക്കുകൾ വരെ ഇന്ന് കൂണുപോലെ സുലഭം. ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനായി ...