‘ഗോബാക്ക് ചൈന‘ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിൽ; ഇന്ത്യാ വിരുദ്ധ നിലപാടിൽ അടിതെറ്റി നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാർ
കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിൽ പ്രതിഷേധം ഇരമ്പുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് ‘ഗോബാക്ക് ചൈന‘ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ കാഠ്മണ്ഡുവിലെ തെരുവുകളിൽ പ്രകടനം ...