Saturday, December 13, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘ഗോബാക്ക് ചൈന‘ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിൽ; ഇന്ത്യാ വിരുദ്ധ നിലപാടിൽ അടിതെറ്റി നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാർ

by Brave India Desk
Jul 7, 2020, 07:50 pm IST
in International
Share on FacebookTweetWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിൽ പ്രതിഷേധം ഇരമ്പുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് ‘ഗോബാക്ക് ചൈന‘ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ കാഠ്മണ്ഡുവിലെ തെരുവുകളിൽ പ്രകടനം നടത്തി. നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹൂ യാങ്കിയുടെ സന്ദർശന വേളയിൽ നടന്ന ഈ പ്രതിഷേധം, രാഷ്ട്രീയ പ്രതിസന്ധിയിൽ ആടിയുലയുന്ന കെ പി ശർമ്മ ഒലി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

കെ പി ശർമ്മ ഒലിയും കമ്മ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ പുഷ്പ കമാൽ പ്രചണ്ഡയും തമ്മിലിള്ള അധികാര കൈമാറ്റ തർക്കത്തിൽ ചൈനീസ് സ്ഥാനപതിയുടെ നേരിട്ടുള്ള ഇടപെടലാണ് ജനങ്ങൾക്കിടയിൽ പെട്ടെന്നുള്ള പ്രകോപനം സൃഷ്ടിച്ചത് എന്നാണ് വിവരം. പരമ്പരാഗതമായി ഇന്ത്യയുമായി അടുത്ത സഹകരണം തുടരുന്ന നേപ്പാളിന്റെ ചൈനീസ് അനുകൂലമായ പുതിയ നിലപാട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ഈ നയതന്ത്ര വ്യതിയാനം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലും  ഭിന്നതയ്ക്ക് കാരണമായിരുന്നു.

Stories you may like

കാത്തിരുന്ന് കാൽകഴച്ചു,പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറി ഷെഹബാസ് ഷെരീഫ്: ഇറക്കിവിട്ട് സുരക്ഷാസേന

പാകിസ്താൻ സർവകലാശാലയിൽ മുഴങ്ങി മഹാഭാരതവും ഭഗവദ്ഗീതയും:വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃത കോഴ്‌സുകൾ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റിമോട്ട് കണ്ട്രോളായി നേപ്പാളിലെ സർക്കാർ മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി നേതാവ് കമല ഥാപ്പ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടിന് വൻ ജനപിന്തുണയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിച്ചതും ചൈനയോട് കാണിക്കുന്ന അമിത വിധേയത്വവും നേപ്പാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: nepalGo Back China slogans
Share110TweetSendShare

Latest stories from this section

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

മുൻ ഐഎസ്ഐ മേധാവി ഇമ്രാൻഖാനെതിരായ കരുത്തൻ കരു;കളിമാറ്റി പിടിച്ച് അസിം മുനീർ; തൂക്കുകയർ ഉറപ്പാക്കുക ലക്ഷ്യം…?

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഐഎംഎഫിൻ്റെ ‘കരുതൽ’:18 മാസത്തിനിടെ 64 വ്യവസ്ഥകൾ;പാകിസ്താൻ വലിയ വില കൊടുക്കേണ്ടി വരും

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ലോകത്തിൻ്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും;മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Discussion about this post

Latest News

ഒളിവുജീവിതം ആഡംബരവില്ലയിൽ,വഴിയൊരുക്കുന്നത് റിയൽ എസ്‌റ്റേറ്റ് വ്യവസായികൾ,സൗകര്യമൊരുക്കിയത് അഭിഭാഷക

ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും ,കാണേണ്ടത് കാണും കേള്‍ക്കേണ്ടത് കേള്‍ക്കും:രാഹുൽ മാങ്കൂട്ടത്തിൽ

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വച്ചു; വോട്ടർമാർ നന്ദികേട് കാണിച്ചെന്ന് എംഎം മണി

‘തീവ്രത’ പരാമർശം നടത്തിയ  സിപിഎം നേതാവ് ലസിത നായർ തോറ്റു

‘തീവ്രത’ പരാമർശം നടത്തിയ  സിപിഎം നേതാവ് ലസിത നായർ തോറ്റു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

മുനമ്പത്ത് ബിജെപിയ്ക്ക് ലീഡ്: സമരഭൂമിയിൽ താമരവിരിഞ്ഞു

ചാനൽ പരിപാടിയ്ക്കിടെ ബിജെപി നേതാവിന് നേരെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി: തേരോട്ടത്തിൽ പകച്ച് ഇടത് വലത് മുന്നണികൾ

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

ആർ ശ്രീലേഖ വിജയിച്ചു: തിരുവനന്തപുരത്ത് തേരോട്ടവുമായി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies