ഗോവയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി ; മുൻ പ്രസിഡണ്ടും നിലവിലെ വർക്കിംഗ് പ്രസിഡണ്ടും ഉൾപ്പെടെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു
പനാജി : ഗോവയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ കൂട്ടരാജി. മുൻ പ്രസിഡണ്ടും നിലവിലെ വർക്കിംഗ് പ്രസിഡണ്ടും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുടെ സംഘമാണ് ...








