പൊതു പദ്ധതിക്ക് സ്വകാര്യതാത്പര്യങ്ങൾക്കു മുകളിൽ സ്ഥാനം; ബുള്ളറ്റ് ട്രെയിൻ പദ്ധതി ദേശീയ പ്രധാന്യമുള്ളത്; ഗോദ്‌റെജ് കമ്പനിയുടെ ഹർജി തള്ളി ഹൈക്കോടതി
മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാച്ചറിംഗ് കമ്പനിയ്ക്ക് തിരിച്ചടി. പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്ര സർക്കാരും എൻഎച്ച്എസ്ആർസിഎല്ലും ആരംഭിച്ച ഏറ്റെടുക്കൽ ...