127 വർഷം…. അങ്ങനെ ഗോദ്റെജിൻ്റെ പൂട്ടും പൊളിഞ്ഞു; ; വേപിരിയൽ ഉറപ്പിച്ച് ഗോദ്‌റെജ് കുടുംബം; സ്വത്തുക്കൾ ഇനി പല കൈകളിൽ
മുംബൈ: ഗോദ്‌റെജ് കമ്പനി വിഭജിക്കാൻ ഗോദ്‌റെജ് കുടുംബം തരുമാനിച്ചു. 127വർഷത്തിന് ശേഷമാണ് ബിസിനസ് കുടുംബം വീതം വെക്കുന്നത്. ഗൃഹോപകരണങ്ങളുടെ നിർമാണം മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന ...








