മനുഷ്യ ജീവന് ഭീഷണി; അപകടകാരികളായ നായകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ; നിരോധനം ഇരുപതിൽ കൂടുതൽ നായകളെ
ന്യൂഡൽഹി:അപകടകാരികളായ വിദേശ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. റോട്ട്‌വീലർ, പിറ്റ്ബുൾ, മാസ്റ്റിഫ്, എന്നിങ്ങനെയുള്ള ഇരുപതോളം വിഭാഗത്തിൽപ്പെട്ട നായകളെയാണ് നിരോധിച്ചിരിക്കുന്നത്. ഇവയുടെ വിൽപ്പനയും പ്രജനനവും ഇറക്കുമതി ഉൾപ്പെടെയാണ് ...