‘തന്റെ മകനെ ചതിച്ചതാണ്’;നിയമത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും ഗോകുലം ഗോപാലന്‍
മകന്‍ ബൈജു ഗോപാലന്‍ ദുബായില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വ്യവസായി ഗോകുലം ഗോപാലന്‍. പരാതി നല്‍കിയ ചെന്നൈ സ്വദേശി രമണിയുടെ ചതിയില്‍ പെട്ടുപോയതാണ് തന്റെ മകന്‍ എന്ന് ...