ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തു ; കണ്ടെത്തിയത് മഹാവിഷ്ണുവിന്റെ സ്വർണവിഗ്രഹം
ലക്‌നൗ : ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ ചാന്ത് ഫിറോസ്പൂർ ഗ്രാമത്തിലെ ജനങ്ങൾ വലിയ ആശ്ചര്യത്തിലാണ് ഇപ്പോഴുള്ളത്. ഗ്രാമത്തിൽ ഒരു ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തപ്പോൾ ഇവിടെ നിന്നും കണ്ടെത്തിയത് ...