അന്ന് അഭിലാഷിന് വേണ്ടി ഓപ്പറേഷൻ രക്ഷാം; ഇന്ന് അഭിനന്ദനവുമായി നാവികസേനാ മേധാവി; നട്ടെല്ലിൽ പ്ലാറ്റിനം റോഡുമായി അഭിലാഷ് കുറിച്ചത് ചരിത്രമെന്ന് നാവികസേന
ന്യൂഡൽഹി: ലോകത്തെ അതികഠിനമായ ഗോൾഡൻ ഗ്ലോബ് റെയ്‌സ് പായ് വഞ്ചിയോട്ട മത്സരത്തിൽ മലയാളി നാവികനും മുൻ നാവികസേനാംഗവുമായ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോൾ ഇന്ത്യൻ ...