“കോടിയേരിയുമായി സംവാദത്തിന് അവസരം ലഭിച്ചത് സുവര്‍ണ്ണാവസരമായി കാണുന്നു”: സ്ഥലം കോടിയേരി തന്നെ നിശ്ചയിക്കട്ടെയെന്ന് പി.എസ്.ശ്രീധരന്‍ പിള്ള
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിനവസരം ലഭിച്ചത് ഒരു സുവര്‍ണ്ണാവസരമായി കാണുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ...