മഹാരാഷ്ട്രയിൽ ഗോൾഡൻ ടെമ്പിൾ മെയിലിന് നേരെ കല്ലേറ്; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടിയ്ക്ക് നേരെ കല്ലേറ്. മുംബൈയിൽ നിന്നും അമൃത്സറിലേക്കുള്ള ഗോൾഡൻ ടെമ്പിൾ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ...