ബന്ധുവാര്..വിവാഹസീസണിങ്ങെത്തി…ആരിൽ നിന്നൊക്കെ നികുതി രഹിതമായി സമ്മാനങ്ങൾ സ്വീകരിക്കാം?:നിയമം അംഗീകരിക്കുന്ന ബന്ധുക്കൾ ആരൊക്കെയാണ്?
കുടുംബത്തിനുള്ളിലെ പണമിടപാടുകൾ നികുതി രഹിതമാണ്. എന്നാൽ ആദായനികുതി നിയമം അംഗീകരിക്കുന്ന ബന്ധുക്കൾ ആരൊക്കെയാണ്? 'ബന്ധു' എന്ന നിർവചനം സാമ്പത്തിക ആസൂത്രണത്തിൽ നിർണായകമാവുന്നത് എങ്ങനെ? ഇന്ത്യൻ സമൂഹത്തിൽ, കുടുംബാംഗങ്ങൾക്കിടയിൽ ...








