ചൊവ്വയില്‍ ജല സാന്നിദ്ധ്യം: ആദരവുമായി ഗൂഗിളിന്റെ പുതിയ ഡൂഡ്ല്
കാലിഫോര്‍ണിയ: ചൊവ്വയില്‍ ജല സാന്നിദ്ധ്യം ഉണ്ടെന്ന് നാസ പ്രഖ്യാപിച്ചതിന് പിന്നാലെ ആദരവുമായി ഗൂഗ്ളിന്‍െറ ഡൂഡ്ല്. ചുവന്ന ഗ്രഹമായ ചൊവ്വയും മറ്റ് നക്ഷത്രങ്ങളും നീലാകാശത്തിന്‍െറ പശ്ചാത്തലത്തിലാണ് ഡൂഡ് ലില്‍ ...