goonda attack

സംസ്ഥാന തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊലപ്പെടുത്തി

സംസ്ഥാന തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ കുടിപ്പക. വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. ...

‘ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍, പറഞ്ഞത് കളവാണെന്ന് ബോദ്ധ്യപ്പെട്ടു’; മത്സ്യബന്ധന കരാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി‌ ലത്തീന്‍ സഭ

‘കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു’; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്ന് പൊലീസ് ഉന്നത തലയോഗം വിളിച്ച് മുഖ്യമന്ത്രി. ആക്രമണങ്ങളെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാനുള്ള ...

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടി പോലീസ്

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കോളജിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു, ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങളും അടിച്ചു തകര്‍ത്തു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരത്തെ ധനുവച്ചപുരത്ത് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. രാത്രി ബൈക്കില്‍ എത്തിയ ഗുണ്ടാ സംഘം പ്രദേശത്തെ കോളജിലേക്ക് പെട്രോള്‍ ബോംബ് വലിച്ചെറിഞ്ഞു.  ...

കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടി പോലീസ്

തിരുവനന്തപുരത്ത് വീണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍​ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാന നഗരിയില്‍ ഗു​ണ്ടാ ആ​ക്ര​മ​ണം. ബാ​ല​രാ​മ​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ര​ണ്ട് പേ​ര്‍​ക്ക് വെട്ടേറ്റു. ബാ​ല​രാ​മ​പു​രം എ​രു​ത്താ​വൂ​ര്‍, റ​സ്സ​ല്‍​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് സം​ഘം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist