വീട്ടിൽ പണം കുമിഞ്ഞ് കൂടും; ഈ മരം വടക്ക് ദിശയിൽ നട്ടു നോക്കൂ
ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വേണമെന്ന ആഗ്രഹമുള്ളവരാണ് എല്ലാവരും. അതിനായി പലകാര്യങ്ങളും നാം ചെയ്യാറുമുണ്ട്. വീട് വയ്ക്കുമ്പോൾ വാസ്തു നോക്കുന്നത് ഇത്തരത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനാണ്. അത് പോലെ ...