gorakhpur hospital’

ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​നെ ​ഗുരുതരാവസ്ഥയിൽ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​നെ ​ഗുരുതരാവസ്ഥയിൽ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ചെ​ന്നൈ: ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​നെ വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച താ​ര​ത്തി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ...

ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം, ജപ്പാന്‍ ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു

ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം, ജപ്പാന്‍ ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു

ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികള്‍ മരിച്ചു. നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച പത്ത് കുഞ്ഞുങ്ങളും ...

ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവം, ഓക്‌സിജന്‍ വിതരണത്തില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട്

ഗോരഖ്പുര്‍: കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്റെ വിതരണത്തില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist