സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശിശുരോഗ വിദഗ്ധന്‍ മൂവാറ്റുപുഴ ആനിക്കാട് പാലക്കാട്ടില്‍ വീട്ടില്‍ പി.വി. രാജു ...