ബംഗ്ലാദേശ് ഇനി ആര് ഭരിക്കും ? ഇടക്കാല സർക്കാർ രൂപീകരണത്തിനുള്ള സുപ്രധാന ചർച്ചകൾ ഇന്ന്
ധാക്ക : 15 വർഷം ബംഗ്ലാദേശിനെ നയിച്ച ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. ആഴ്കളായി തുടർന്നുകൊണ്ടിരുന്ന ...