സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കും ; സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം 5 ആക്കാൻ നീക്കവുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി സർവീസ് സംഘടനകളുടെ പ്രത്യേക യോഗം വിളിച്ചു. ചീഫ് ...








