അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ ; തട്ടിപ്പ് നടത്തിയത് ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേർ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ നിരവധി സർക്കാർ ജീവനക്കാർ അനധികൃതമായി തട്ടിയെടുത്തതായി കണ്ടെത്തൽ. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമുള്ള 1458 സർക്കാർ ജീവനക്കാരാണ് ...