“ദുരിതാശ്വാസത്തിന് 3,000 കോടി ലഭിച്ചിട്ടും പിണറായി സര്‍ക്കാര്‍ ചിലവിട്ടത് 1,200 കോടി മാത്രം”: സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തി ഗവര്‍ണര്‍
പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ പി.സദാശിവം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 3,000 കോടി രൂപ ...