ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയില്‍ കൊണ്ടുവന്നിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് കുറെയധികം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പരാതിയില്‍ ഗവര്‍ണര്‍ അതൃപ്തിയറിയിച്ചിട്ടുണ്ട്. നിലയ്ക്കല്‍ നിന്നും പമ്പയിലേക്കുള്ള ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ഗവര്‍ണര്‍ സംസാരിച്ചു. കൂടാതെ ശബരിമലയില്‍ കുടിവെള്ളവും ശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉടന്‍ കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നടപടികളെപ്പറ്റി മുഖ്യമന്ത്രി ഗവര്‍ണറോട് സംസാരിച്ചു. ഇതൊരു പതിവ കൂടിക്കാഴ്ചയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
During the half hour meeting from 12.30 pm , I discussed with @CMOKerala the measures to address complaints on lack of basic amenities like drinking water, toilets and rest rooms at Nilackal, Pampa and on way to Sanidhanam #Sabarimala
— Kerala Governor (@KeralaGovernor) November 22, 2018
I highlighted the grievance expressed by Shri. Pon Radhakrishnan, @PonnaarrBJP Hon. Minister of State for Finance & Shipping.Need to improve transport facility between Nilackal & Pampa also was discussed in meeting with Chief Minister @CMOKerala @SPC_Kerala #Sabarimala pic.twitter.com/33QKgzNwcd
— Kerala Governor (@KeralaGovernor) November 22, 2018
Discussed complaints on Police action& possibility of lifting restrictions imposed thru sec144 of CrPc .Various directions of KeralaHighCourt with regard to Sabarimala also discussed.@CMOKerala assured that all these issues will be looked into & acted upon asap #Sabarimala
— Kerala Governor (@KeralaGovernor) November 22, 2018
Had received petitions from Shri Ramesh Chennithala,Oppo. Leader , SabarimalaKarmaSamithy etc on restrictions and lack of facilities in Sabarimala. A Kerala Congress delegation led by Shri K Mani MLA had also met me yesterday. @CMOKerala @chennithala #Sabarimala
— Kerala Governor (@KeralaGovernor) November 22, 2018
Discussion about this post