ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് പരിശോധന
ജയ്പൂർ: റീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്രയുടെ ...