ടോൾ പ്ലാസകളും ഫാസ്ടാഗുകളും ഇനി പഴങ്കഥ. ജി പി എസ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌ഗരി
ന്യൂഡൽഹി: ഫാസ്ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ ഓർമ്മകൾ ആയി മാറിയേക്കാം തിരക്ക് കുറക്കുവാനായി ഇന്ത്യയിൽ പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളിൽ നിന്ന് ...