അരിക്കൊമ്പനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന്; ഉദ്യോഗസ്ഥൻ ഇന്ന് പുറപ്പെടും
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ സംസ്ഥാനത്തേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസമിലേക്ക് പുറപ്പെടും. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്നലെ ...