അന്ന് സ്മിത്ത് ഇന്ന് പന്ത്, എങ്ങനെ കൈയടിക്കാതിരിക്കും ഈ ധീരതക്ക്; ചാരത്തിൽ നിന്ന് ഉയർത്തെഴുനേറ്റ് ഋഷഭിന്റെ മാസ് എൻട്രി
കുറച്ച് വർഷങ്ങൾക്ക് മുമ്പുനടന്ന ഒരു കഥ പറയാം, ഓസ്‌ട്രേലിയയെ സംബന്ധിച്ച് അഭിമാനത്തിൻറെ പോരാട്ടമായിരുന്നു ആ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം. തങ്ങളുടെ മണ്ണിൽ വന്നിട്ട് ഏത് കൊലകൊമ്പൻ ...