അധികമാരും ശ്രദ്ധിക്കാത്ത ആ ‘സ്റ്റേറ്റ്‌മെന്റ്’; വിരോധികൾക്കുള്ള ലാലേട്ടന്റെ മറുപടിയാണോ ഗ്രാൻഡ്മാസ്റ്ററിലെ ആ ഡയലോഗ്
2012-ൽ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'ഗ്രാൻഡ്മാസ്റ്റർ'. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ത്രില്ലറുകളിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. ...








