ലോകാവസാനം ഇങ്ങനെയും വരാം; വെറും അഞ്ചുനിമിഷത്തേക്ക് ഗുരുത്വാകര്‍ഷണം ഇല്ലാതായാല്‍
ഗുരുത്വാകര്‍ഷണ ബലമാണ് ഭൂമിയിലെ എല്ലാവസ്തുക്കളെയും യഥാസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതെന്ന് നമുക്കറിയാം. ഭാരം അനുഭവപ്പെടുന്നതും അതുകൊണ്ട് തന്നെ എന്നാല്‍ വെറും അഞ്ചു നിമിഷത്തേക്ക് ഈ ഗുരുത്വാകര്‍ഷണ ബലം ...








