ഇവരെ കണ്ടാൽ തന്നെ കള്ളന്മാരുടെ ബോധം പോകും ; ലോകത്തിലെ ഏറ്റവും വലിയ കാവൽ നായ ബ്രീഡുകൾ ഇവരാണ്
വീട്ടുകാവലിന് നല്ലൊരു നായയുണ്ടെങ്കിൽ കള്ളന്മാരെ ഒന്നും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നതാണ്. മനുഷ്യന്റെ നല്ല സുഹൃത്തുക്കൾ കൂടിയായ നായകൾ എന്ത് വിലകൊടുത്തും തന്റെ ഉടമസ്ഥരെ രക്ഷിക്കുന്നതിൽ കൂടി ...