‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ല്‍ ശബരിമലവിഷയം ഉള്‍പ്പെടുത്തേണ്ടിവന്നതിന് പിന്നില്‍ എന്റെ കഴിവില്ലായ്മ : ജിയോ ബേബി
ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു. സിനിമയില്‍ ഒരുമത വിഭാഗത്തെ മോശമായി ...








