ഭൂമിയെ മുഴുവനായി വിഴുങ്ങും; ഇത് വ്യാഴത്തിന്റെ ഭീമൻ സിന്ദൂരപൊട്ട്; ഗ്രേറ്റ് റെഡ് സ്‌പോട്ടിനെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി നാസ
ഒരിക്കലും തീരാത്ത അത്ര അത്ഭുതങ്ങളുടെ കലവറയാണ് നമ്മുടെ ഭൂമിയും ആകാശവുമെല്ലാം. ഇനിയും കണ്ടെത്താത്ത അത്രയും നിഗൂഡതകൾ നിറഞ്ഞവയാണ് അനന്തകോടി നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം. നമ്മുടെ ലോകത്തെ ...