എന്താണ് പ്രധാനമന്ത്രി പറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍, ഇന്ത്യയ്ക്ക് വരാന്‍ പോകുന്നത് വമ്പന്‍ മാറ്റം
ഇന്ത്യയെ ഗ്രീന്‍ ഹൈഡ്രജന്റെ ഉത്പാദന ശക്തികേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഊര്‍ജസംരക്ഷണത്തിനും ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ് ഗ്രീന്‍ ...








