ഗ്രീന്‍പീസ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കി
പ്രമുഖ സര്‍ക്കാരിതര സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കി. തമിഴ്‌നാട് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിന്റേതാണ് നടപടി. ബുധനാഴ്ചയാണ് അംഗീകാരം റദ്ദാക്കിയതെങ്കിലും ഇന്നാണ് ഗ്രീന്‍പീസ് അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചത്. ...