കൃഷ്ണമണി പച്ച നിറത്തിലാകും; കണ്ണുകൾ തടിച്ചുവീർക്കും; എല്ലാത്തിനും കാരണം ഈ ചെറുപ്രാണി
ന്യൂഡൽഹി : കണ്ണിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നാണ് ക്രിസ്മസ് ഐ. കൃഷ്ണമണിയുടെ നിറം കറുപ്പിൽ നിന്ന്(അല്ലെങ്കിൽ കാപ്പി നിറത്തിൽ നിന്ന് ) പച്ചയായി മാറുന്ന അവസ്ഥയാണിത്. ...