ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ; 441 പേരിൽ നിന്ന് ഭൂമി ഏറ്റെടുക്കും ; വിജ്ഞാപനം പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികളുടെ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അറിയിക്കാനായി ...