സൂര്യകാന്തി പൂക്കള്‍ ഗ്രില്‍ ചെയ്ത് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ കണ്ടോളു 24 ലക്ഷം പേര്‍ കണ്ട് വൈറലായ പുതിയ സൂര്യകാന്തി ഗ്രില്‍ റെസിപ്പി
ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ക്ക് എന്നും പ്രധാന്യമേറെയാണ്. അതില്‍ വൈവിധ്യങ്ങള്‍ കൂടി കൊണ്ടു വന്നാലോ, കാണാനും അറിയാനും ആളുകള്‍ ഏറും. അത്തരമൊരു വീഡിയോയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ താരം. സൂര്യകാന്തി ...