മാവോയിസ്റ്റ് അനുകൂല പ്രകടനം നടത്തിയ കേസ്; മുൻ നക്സലൈറ്റ് ഗ്രോ വാസുവിനെ വെറുതെ വിട്ടു
കോഴിക്കോട്: നിലമ്പൂരിൽ മാവോയിസ്റ്റ് പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ മുൻ നക്സലൈറ്റ് ഗ്രോ വാസുവിനെ കുന്ദമംഗലം ...