വിവാഹ വേദിയിൽ കയറി നിന്ന് ഷാരൂഖ് ഖാന്റെ പാട്ട് പാടി വരൻ; കല്യാണം വേണ്ടെന്ന് വച്ച് വധു; പിന്നാലെ അറസ്റ്റ്
വിവാഹ ദിനം വ്യത്യസ്തമാക്കാൻ പലരും പലവിധ കാര്യങ്ങളും ചെയ്യാറുണ്ട്. വധുവിനെ പൊക്കിയെടുക്കുന്നതും സ്റ്റേജിൽ കയറി നിന്നുള്ള പ്രാങ്കും, കുടുംബാംഗങ്ങളുടെ ഡാൻസും പാട്ടുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ ഇത്തരത്തിൽ ...