ബഹിരാകാശത്തെത്തുമ്പോൾ മരുന്നും മായയും ഇല്ലാതെ തന്നെ സഞ്ചാരികളുടെ ഉയരം വർദ്ധിക്കും; ഒരൊറ്റ കാരണം മാത്രം
പ്രപഞ്ചരഹസ്യങ്ങളുടെ പര്യവേഷണത്തിനായി ഏറെക്കാലത്തെ പരിശീലനത്തിനൊടുവിൽ ബഹിരാകാശത്തേക്ക് പറക്കുന്ന യാത്രികരെ കണ്ടിട്ടില്ലേ... ഓരോ രാജ്യത്തിന്റെയും അഭിമാനം മുറുകെ പിടിച്ച് ഭൂമിയുമായുള്ള ബന്ധം ഒരർത്ഥത്തിൽ വിച്ഛേദിച്ചാണവരുടെ യാത്ര. ഭൂമിയിലേത് പോലെ ...