എത്ര കിട്ടിയാലും തികയില്ല,ജീവിതം ഓടിത്തീർത്ത് സാൻവിച്ച് ജനറേഷൻ; 60 % പേരും ആശങ്കാകുലർ; പഠനം ഇങ്ങനെ
രാജ്യത്തെ 35 നും 54 നും ഇടയിൽ പ്രായമുള്ളവരിൽ 60 ശതമാനവും ഭാവിയിലെ സാമ്പത്തികനിലയെ കുറിച്ചോർത്ത് ആശങ്കപ്പെടുന്നവരാണെന്ന് പഠനം. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ...