സൈനികന്റെ ഭൗതികശരീരം അവസാനമായി കാണാന്‍ ആഗ്രഹിച്ച് കുഞ്ഞുമക്കളും മാതാപിതാക്കളും; കൊറോണ ഭീതി മൂലം ആരും അടുക്കാതായപ്പോള് ധൈര്യസമേതം മുന്നോട്ട് വന്നത് ബിജെപി വാര്‍ഡ് മെമ്പര്‍ ജി എസ് ബൈജു
ഒരു ജന പ്രതിനിധി എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ് ബിജെപി നേതാവും ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പറുമായ ജി എസ് ബൈജു. മുതുകുളം ...