ലോകത്തിലെ ഏറ്റവും ചെറിയ വാക്വം ക്‌ളീനർ; ഗിന്നസ് വേൾഡ് റെക്കോർഡുമായി ഇന്ത്യൻ വിദ്യാർത്ഥി
ന്യൂഡൽഹി: ലോകത്തെ ഏറ്റവും ചെറിയ വാക്വം ക്ലീനർ നിർമ്മിച്ച് ഇന്ത്യൻ വിദ്യാർത്ഥി. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ആർക്കിടെക്ച്ചർ വിദ്യാർത്ഥി ആയ തപാല നാദമുനിയാണ് തന്റെ തന്നെ ...