1195 കോടിയുടെ ബൃഹത് പദ്ധതി; ഗുജറാത്ത് എയിംസിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ഡൽഹി: ഗുജറാത്ത് എയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഇന്ന് പകൽ പതിനൊന്ന് മണിക്കാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. ഗുജറാത്തിന്റെ സമഗ്ര ആരോഗ്യ വികസനമാണ് ...








