ഗുജറാത്തിൽ പ്രതാപം നിലനിർത്താൻ ബിജെപി; വിരാംഗമിൽ ഹർദ്ദിക് പട്ടേൽ; ഘട്‌ലോദിയയിൽ ഭൂപേന്ദ്ര പട്ടേൽ; 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഗുജറാത്തിൽ പ്രതാപം നിലനിർത്താനുളള തയ്യാറെടുപ്പിലാണ് ബിജെപി. 160 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയ ഹർദ്ദിക് പട്ടേൽ വിരാംഗം ...