ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തത്തിൽ 12 മരണം
ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചിലെ പട്ടേൽ വെൽഫെയർ കോവിഡ് ആശുപത്രിയിൽ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ 12 പേര്‍ മരിച്ചു. ചികില്‍സയിലായിരുന്ന മറ്റ് 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന ...








